- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് പട്ടാമ്പി സ്വദേശിയെ
ദോഹ: ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലൻ കുന്നൻ ഉസ്മാൻ(46)ആണ് മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബൂഹമൂറിൽ ന്യൂ ദോഹ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇദ്ദേഹം. എട്ടു വർഷമായി ഖത്തറിൽ ജോലി ചെയ്ത് വരികയായിരുന്നു.മൃതദേഹം ഇന്ന് രാവിലെ ആറിന് കണ്ണൂർ എയർപോർട്ടിലെത്തും.
പിതാവ്: മുഹമ്മദ്. മാതാവ്: കദീജ. ഭാര്യ: സാജിത. മക്കൾ: ഫാസിൽ, ഫായിസ്, ലിയ. സഹോദരങ്ങൾ ഹംസ, പരേതനായ ഷൗകത്തലി, മുനീർ, ലൈല, താഹിറ.
Next Story