- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിങ് നോർക്ക കോഴിക്കോട് റീജ്യനൽ ഓഫീസ് സന്ദർശിച്ചു
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി കൺവീനർമാരായ ശശി അക്കരാലും, വേണുവടകരയും, കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്തിനൊപ്പം നോർക്ക കോഴിക്കോട് ഓഫീസ് സന്ദർശിക്കുകയും, കോഴിക്കോട് റീജ്യനൽ ഓഫീസ് കെ.പി.എഫിന് നൽകുന്ന പൂർണ്ണ സഹകരണത്തിന് നന്ദി അറിയിച്ച് കൊണ്ട് മെമെന്റോ നൽകുകയും ചെയ്തു.
Next Story