- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിലേക്ക് ആളെ ചേർത്താൽ സ്വർണ മോതിരം സമ്മാനം; പ്രഖ്യാപനവുമായി തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി
ചെന്നൈ: പാർട്ടിയിലേക്ക് ഏറ്റവും കൂടുതൽ ആളെ ചേർക്കുന്ന അംഗത്തിന് ഒരു പവന്റെ സ്വർണ മോതിരം നൽകുമെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) ജില്ലാ പ്രസിഡന്റ് വാഗ്ദാനം ചെയ്തു.
രണ്ടാം സ്ഥാനത്ത് എത്തുന്നയാൾക്ക് അര പവനും തുടർന്ന് വരുന്നവർക്ക് സ്വർണനാണയങ്ങളും നൽകുമെന്നു ദക്ഷിണ ചെന്നൈ സെൻട്രൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എ. മുതലാക്കനാണു പ്രഖ്യാപിച്ചത്.
Next Story




