- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ഗാന്ധി ജയന്തിയോടനുബന്ധിച്ച് മുഹറഖ് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വെച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു.
ക്യാമ്പിന് പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡണ്ട് ബാബു.ജി. നായർ , ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് , ജോയിന്റ് സെക്രട്ടറിമാരായ യു.കെ.എം റാഷിക്ക് , ഫാസിൽ , പ്രജി ചേവായൂർ, മുഹമ്മദ് ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story