- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ഗാന്ധിജയന്തിയും ,ലാൽ ബഹദൂർ ശാസ്ത്രി ജയന്തിയും സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പത്തി രണ്ടാമത് ജയന്തിയും ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയുടെ നൂറ്റി പതിനേഴാം ജയന്തിയും മതേതര ദിനമായി ആചരിച്ചു , ചടങ്ങിൽ ഒ എൻ സി പി ജനറൽ സെക്രട്ടറി, അരുൾ രാജ് കെ.വി സ്വാഗതം പറഞ്ഞു.
എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. മതേതര പ്രതിജ്ഞ വൈസ് പ്രസിഡണ്ട് സണ്ണി മിറാൻഡ നിർവഹിച്ചു. തുടർന്ന്എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷതാബ് അൻജും, മാത്യു വി ജോൺ, രവി മണ്ണായത്ത്
എന്നിവർ സംസാരിച്ചു. തുടർന്ന് ദേശീയ ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.
വീഡിയോ ലിങ്ക്
https://we.tl/t-hui5Cyq2Je
Next Story