- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അലബാമയിൽ വിവാഹാഹിതരായ നവദമ്പതിമാരുടെ വിവാഹ ആൽബം മോഷ്ടാക്കൾ കവർന്നു; കണ്ടെത്തുന്നവർക്ക് 1000 ഡോളർ പാരിതോഷികം
ഡാളസ് : അലബാമയിൽ വിവാഹാഹിതരായ ഡാളസിൽ നിന്നുള്ള ദമ്പതിമാരുടെ വിവാഹ ആൽബം കണ്ടെത്താൻ സഹായിക്കുന്നവർക്ക് 1000 ഡോളർ പ്രതിഫലം നൽകുമെന്ന് ദമ്പതിമാർ ഇവരുടെ വിവാഹത്തിന്റെ ഫോട്ടോഗ്രാഫർ അലബാമയിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലേക്ക് കാറിൽ വരുന്ന വഴി അലാമോ സ്‌ക്വയറിൽ വച്ച് മോഷ്ടാക്കൾ കാറിന്റെ ഗൽസ് തകർത്ത് കാറിനകത്ത് ഉണ്ടായിരുന്ന ക്യാമറ ഗിയർ , ലാപ്ടോപ് , ഹാർഡ് ്രൈഡവ്സ് എന്നിവ എടുത്തോണ്ട് പോയി .
ദമ്പതിമാരുടെ വിവാഹ ഫോട്ടോ ഉണ്ടായിരുന്ന ഹാർഡ് ്രൈഡവും എസ്.ഡി കാർഡും മോഷണം പോയതോടെ നവദമ്പതിമാരുടെ വിവാഹ സദസ്സിൽ നടത്തിയ ആദ്യ നൃത്തം , വധുവിന്റെ അമ്മൂമ്മ ആദ്യമായി നൽകിയ ഒരു പെനി എന്നിവയുടെ ഫോട്ടോകൾ തിരിച്ച് എടുക്കാനാകാതെ വിഷമിച്ചിരിക്കുകയാണ് ദമ്പതികൾ .
എങ്ങനെയെങ്കിലും വിവാഹ ആൽബവും മോഷണ വസ്തുക്കളും കണ്ടെത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം അതിന് പ്രതിഫലം നൽകുന്നതിനും ഞങ്ങൾ തയ്യാറാണ് . 1000 ഡോളറാണ് ഇപ്പോൾ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഡാളസ്സിൽ താമസിക്കുന്ന അലക്സാൻഡ്രിയ ഹെഡ്ലെ , ടൈലർ ഹാമൽ എന്നീ നവവധൂവരന്മാർ അറിയിച്ചു .