- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനോലി നിലമ്പുർ ബഹ്റൈൻ കൂട്ടായ്മ മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു
ബഹ്റിനിലെ നിലമ്പുർക്കാരുടെ സംഘടനയായ കനോലി നിലമ്പുർ ബഹ്റൈൻ കൂട്ടായ്മയുടെ ജീവ കാരുണ്യ, കലാ കായിക പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും, അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മെമ്പർഷിപ് കാമ്പയിന് പ്രസിഡന്റ് അബ്ദുസലാം എ പി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളും, എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്ത ചടങ്ങിനു ജനറൽ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതവും, ട്രഷറർ തോമസ് വർഗീസ് നന്ദിയും പറഞ്ഞു. മെമ്പർഷിപ്പ് ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക 3515 4131, 39017583 .
Next Story