കൊഴുവനാൽ: കൊഴുവനാൽ പഞ്ചായത്തിലെ എം എൽ എ എക്‌സലൻസ് അവാർഡ് വിതരണം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, മെർളിൻ ജെയിംസ്, ആലീസ് ജോയി മറ്റം, ആനീസ് കുര്യൻ, ജോർജ്കുട്ടി ചീരയ്ക്കൽ, കൊഴുവനാൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ ബെല്ലാ ജോസഫ്, ജോസി ജോസഫ്, ജസ്റ്റിൻ മാർട്ടിൻ കോലടി, ആൻ മരിയ സാബു തുടങ്ങിയവർ പ്രസംഗിച്ചു.