- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം.
മനാമ : ബഹ്റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന K E ഈശോ ഇരേച്ചേരിൽ ഏവർ റോളിങ് ട്രോഫിക്കും റെജി കുരുവിള മണ്ണൂർ സ്‌പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിനും, രണ്ടാം സ്ഥാനക്കാർക്ക് M C കുരുവിള മണ്ണൂർ മെമോറിയാൽ ഏവർ റോളിങ് ട്രോഫിക്കും മാത്യു വർക്കി അക്കരക്കുന്നേൽ സ്‌പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡിനും വേണ്ടിയുള്ള ഒന്നാമത് നാടൻ പന്ത് കളി മത്സരത്തിന് zinj മൈതാനിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 തിന് ആരംഭിക്കുന്നു.
ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതരം മത്സരം ഉത്ഘാടനം ചെയ്യുന്നതും ബഹ്റിനിലെ സാമൂഹിക സംസ്‌ക്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതുമാണ്. ഉത്ഘാടന മത്സരത്തിൽ പുതുപ്പള്ളി ടീം വാകത്താനം ടീമിനെ നേരിടും.
Next Story