തലശേരി: അയൽപക്കത്തുള്ള ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദേഹത്ത് കയറിപിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ ' മുഴപ്പിലങ്ങാട് മൊയ്തുപാലത്തിനടുത്ത പള്ളിക്കോട്ടിൽ അർഷാദിനെ (33)യാണ് എടക്കാട് പ്രിൻസിപ്പൽ എസ്‌ഐ.മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്:

കുറ്റാരോപിതനെ തലശേരി പോക്‌സോ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു.- കഴിഞ്ഞ ദിവസമാണ് അർഷാദ് കുട്ടിയെ ഉപദ്രവിച്ചത്.- വിവരമറിഞ്ഞ് പ്ര ദേശവാസികൾ ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തത്.