- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപക വിദ്യാർത്ഥി ആശയവിനിമയം - മനഃശാസ്ത്ര പരമായ സമീപനം : സൗജന്യ സെമിനാർ
കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'അദ്ധ്യാപക വിദ്യാർത്ഥി ആശയവിനിമയം - മനഃശാസ്ത്ര പരമായ സമീപനം' എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ സ്‌ട്രോബെറി സർക്കിളാണ് സെമിനാർ സംഘടിപ്പിക്കുന്നത് . അർജുൻ ആർ ശങ്കർ (സി ഇ ഒ,ലേൺ സ്‌ട്രോക് ഐ എ എസ് കോളമിനിസ്റ്റ്,ലീഡ് എഡ്യൂക്കേഷൻ ക്രീയേറ്റീവിസ്റ്റ് )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.ഒരു നല്ല അദ്ധ്യാപക - വിദ്യാർത്ഥി ബന്ധം ദൃഢമാവുന്നത് മനഃശാസ്ത്ര പരമായ ഇടപെടലുകളോട് കൂടിയാണ് ഇതിനെ കുറിച്ചൊരു സെമിനാർ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ 23 ന് ഉച്ചക്ക് 3 മണി മുതൽ 4.30 മണി വരെയാണ് സെമിനാർ. സൂം മീറ്റിലാണ് സെമിനാർ നടക്കുക.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 73566 07191 ഷീബ പി കെ (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.
Thanks and Regards,
Lincy C (7356609053)
Online Media Head
NATIONAL CHILD DEVELOPMENT COUNCIL (NCDC)
The Leading National Organization for the Welfare of Children & Child Education in India
Participant of the United Nations Global Compact, New York, USA
Head Office: E114,KALKAJI , NEWDELHI-110019. www.ncdconline.org
Regional Office: Kallai Road, Calicut-2. Ph 04954040015.
https://www.facebook.com/ncdconline