- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ മലയാളി യുവാവ് നിര്യാതനായി; തിരുവനന്തപുരം സ്വദേശിയെ മരണം വിളിച്ചത് ലീവ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരികെയെത്തിയ ഉടനെ

X
തിരുവനന്തപുരം കല്ലറ പാറമുകൾ സ്വദേശി അമൽ ഭവനിൽ ജയൻ ശശിധരൻനായരുടെ മകൻ അമൽ രാജ് (24) ഒമാനിൽ നിര്യാതനായി. റുസ്താഖ് സനയ്യയിൽ ഗരേജിൽ ജോലി ചെയ്തുവരികയായിരുന്നു. പതിനഞ്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ലീവ് കഴിഞ്ഞ് നാട്ടിൽനിന്നും തിരിച്ചു വന്നത്.
മാതാവ്: ശാലിനി. കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി സാമൂഹിക പ്രവർത്തകനും ആക്‌സിഡന്റ്‌സ് ആൻഡ് ഡിമൈസസ് ഒമാൻ പ്രവർത്തകനായ മന്മധൻ അറിയിച്ചു.
Next Story

