- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സീരിയലുകളിൽ നിന്ന് ആലിംഗനങ്ങൾ ഒഴിവാക്കണം; പാക് ചാനൽ പരമ്പരകൾക്ക് പുതിയ സെൻസർഷിപ്പ്

X
കറാച്ചി: പരമ്പരകളിൽ നിന്ന് ആലിംഗനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം. പാക്കിസ്ഥാനിലെ പുതിയ സെൻസർഷിപ് നയങ്ങളുടെ ഭാഗമായാണ് ഇത്തരം രംഗങ്ങൾ പരമ്പരകളിൽ നിന്ന് ഒഴിവാക്കാൻ പാക് ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി (പ്രെമ) നിർദ്ദേശം നൽകിയത്. ഈ രംഗങ്ങൾ ഇസ്‌ലാമിക നിയമങ്ങൾക്ക് എതിരാണെന്നു കാണിച്ചാണ് നടപടി.
എല്ലാ ടെലിവിഷൻ ചാനലുകളിലും ഇത്തരം ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി ഇൻ ഹൗസ് മോണിറ്ററിങ് വേണമെന്നും അതിനായി ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും പ്രൈമയുടെ നിർദേശമുണ്ട്.
Next Story

