- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവാരക്കുണ്ട് മലയോരമേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും

X
മലപ്പുറം കരുവാരക്കുണ്ടിലെ മലയോരമേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. അട്ടപ്പാടി ചുരത്തിൽ മലവെള്ളപ്പാച്ചിലിൽ ബൈക്ക് ഒഴുകിപ്പോയി. ബൈക്ക് യാത്രക്കാരായ തെങ്കര സ്വദേശികൾ ചാടി രക്ഷപെട്ടു.
ശക്തമായ മഴ തുടരുന്നതിനാൽ ചുരത്തിൽ ഗതാഗതനിയന്ത്രണം ഏർപെടുത്തി. പ്രദേശത്ത് ജാഗ്രതാനിർദ്ദേശം നൽകി.
Next Story


