ഡിവിഷനൽ ഡയറക്ടർ എം വി എം നൗഷാദ് , ഡെപ്യൂട്ടി ഡിവിഷനൽ ഡയറക്ടർ മുനീർ , ഡിവിഷനൽ ഓപറേഷൻ മാനേജർ നസീം അബ്ദുറഹ്‌മാൻ , ഡിവിഷനൽ അഡ്‌മിൻ മാനേജർ നസീമുസ്സബാഹ് , ഡിവിഷനൽ ഫിനാൻസ് മാനേജർ സമീഹ് ഹംസ , റീജനൽ എക്‌സ്‌കോം മെംബർമാരായി അൻഷാദ് ,വഹീദുദ്ധീൻ എന്നിവരെ തിരഞ്ഞെടുത്തു.

HR മാനേജറായി അന്‌സാർ വി, Social welfare മാനേജറായി സജിൽ, Event മാനേജറായി നൗഷാദ് പി പി , Marketing മാനേജറായി മുജീബ് തയ്യിൽ എന്നിവരെയും യോഗം തിരഞ്ഞെടുത്തു .

കഴിഞ്ഞ കമ്മറ്റിയുടെ റിപ്പോർട്ട് അവതരണം ഷിയാസ് മീമ്പറ്റ നിര്വ്വഹിച്ചു .

പരിപാടിയിൽ അബ്ദുള്ള തൊടിക , ശബീർ വെള്ളാടത്ത് , ഫൈസൽ ഇരിക്കൂർ,സുനീർ എന്നിവർ ആശംസകൾ നേർന്നു .സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രതിനിധികളായ സലീം പൂവങ്കാവിൽ , ജമാൽ പി കെ , അയ്യൂബ് കടലുണ്ടി എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.