- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവ് വിളക്ക് നൽകി ഫ്രണ്ട്ഷിപ്പ് ഫോർ എവർ കൂട്ടായ്മ
പള്ളിക്കര : പള്ളിക്കര പഞ്ചായത്ത് പത്തൊമ്പതാം വാർഡ് പള്ളിപ്പുഴയിൽ തെരുവ് വിളക്ക് സ്ഥാപിക്കേണ്ടതിലേക്കായി, വാർഡ് മെമ്പർക്ക് തെരുവ് വിളക്ക് കൈമാറി ഫ്രണ്ട്ഷിപ്പ് ഫോർ എവർ കൂട്ടായ്മ.
സന്ധ്യ മയങ്ങിയാൽ വെളിച്ചക്കുറവ് മൂലം വഴിയാത്രികർക്ക് സഞ്ചരിക്കാൻ ദുസ്സഹമായ വഴിയിലാണ് വിളക്ക് സ്ഥാപിക്കാൻ വെളിച്ചമേകി ഫ്രണ്ട്ഷിപ്പ് ഫോർ എവർ കൂട്ടായ്മ മാതൃക തീർത്തത്.
ഫ്രണ്ട്ഷിപ്പ് ഫോർ എവർ കൂട്ടായ്മയ്ക്ക് വേണ്ടി ഖാലിദ് കൊളവയലാണ് വഴിയരികിൽ സ്ഥാപിക്കാനുള്ള വഴിവിളക്ക് പള്ളിക്കര പഞ്ചായത്ത് പത്തൊമ്പതാം വാർഡ് പ്രതിനിധി നസീറാ പള്ളിപ്പുഴയ്ക്ക് കൈമാറിയ
Next Story