വൈ സി സി വാർഷിക സംഘടനാ തെരെഞ്ഞെടുപ്പ് ഭാഗമായി ടൂ ബ്‌ളി സൽമാബാ ദ് ഏരിയ സമ്മേളനം നടന്നു, സൽമാബാദ് റൂബി റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ തെരെഞ്ഞെടുപ്പ് നടപടികൾക്ക് ഐവൈസിസി പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എ ബിയോൺ അഗസ്റ്റിൻ,ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ ആയിപ്രസിഡന്റ് മഹേഷ് റ്റി മാത്യു,ജന.സെക്രട്ടറി ഫൈസൽ അക്‌ബർ,ട്രഷറർ നസീർ പൊന്നാനി,വൈസ് പ്രസിഡന്റ് നവീൻ ചന്ദ്രൻ,ജോ.സെക്രട്ടറി മഹേശ്വരൻ,ഏരിയ കമ്മിറ്റി അംഗങ്ങൾ ആയി മുഹമ്മദ് ആഷിഖ്, രഞ്ജിത് കെ ബി, ശരത് ലാൽസെബീർ,ഷാഫി വയനാട് എന്നിവരെയുംദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങൾ ആയിരഞ്ജിത് പി എം ,മനോജ് കായംകുളം, മണിക്കുട്ടൻ,അബ്ദുൾ ഹസീബ്,ഷംസീർ വടകരസാദത്ത് കരിപ്പാകുളം,ജമീൽ കെ ,അബു മുഹമ്മദ് എന്നിവരെയും ദേശീയ കൗൺസിൽ അംഗങ്ങൾ ആയി രാജൻ ബാബു ,ബിനു പുത്തൻപുരയിൽ ,സലിം അബുതാലിബ് എന്നിവരെയും തെരഞ്ഞെടുത്തു