- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംതയിൽ മലയാളി ഉറക്കത്തിനിടെ മരിച്ചു;ഹൃദയാഘാതം മൂലം മരിച്ചതുകൊണ്ടോട്ടി സ്വദേശി
കൊണ്ടോട്ടി സ്വദേശി സൗദിയിലെ സാംതയിൽ മരണപ്പെട്ടു. കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി പരേതനായ കൊടവണ്ടി മമ്മദിന്റെ മകൻ കൊടവണ്ടി സിദ്ധീഖ് (49) ആണ് മരിച്ചത്.
സൗദിയിലെ ജിസാനിന് അടുത്ത് സാംതയിൽ മരണപ്പെട്ടു. സ്വകാര്യ ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് എത്താൻ വൈകിയതിനെ തുടർന്ന് സഹപ്രവർത്തകരുടെ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഉറക്കത്തിൽ സംഭവിച്ച സൈലന്റ് അറ്റാക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.മാതാവ്: ആയമ്മ, ഭാര്യ: അസ്മാബി, മൂന്ന് മക്കളുണ്ട്. സാംത ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സൗദിയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story