- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
അർക്കൻസാസ്: നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷൻ (നന്മ) 2021-22 വർഷത്തേക്കുള്ള പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തു.
പ്രോമിസ് ഫ്രാൻസീസ് (പ്രസിഡന്റ്), രജിത ശേഖർ (വൈസ് പ്രസിഡന്റ്), ടെന്നിസൺ സേവ്യർ (സെക്രട്ടറി), വിനീത് ബാലകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), അർഷാദ് സലാഹുദ്ദീൻ (ട്രഷറർ), സുമിത് സുകുമാരൻ (ജോയിന്റ് ട്രഷറർ), ഹരി ജയചന്ദ്രൻ (പി.ആർ.ഒ), രതീഷ് മന്മഥൻ (ജോയിന്റ് പി.ആർ.ഒ), കൾച്ചറൽ കമ്മിറ്റി അംഗങ്ങളായി അജീഷ് ജോൺ, ദിവ്യ മെൽവിൻ, ദിവ്യ ശ്രീകുമാർ, രശ്മി തോമസ് എന്നിവരും, സ്പോർട്സ് കമ്മിറ്റി അംഗങ്ങളായി രാജേഷ് സി. നായർ, ശിഖ രാമൻ, ദീപു ഗോപിനാഥ് എന്നിവരേയും തെരഞ്ഞെടുത്തു.
സഞ്ജിത് രാമകൃഷ്ണൻ, സീനു ജേക്കബ്, സംജാദ് അസീസ്, ഗോപി കീഴത്തോട്ടിൽ, ഗോപീകൃഷ്ൺ ഗോപകുമാർ എന്നിവർ അടങ്ങിയ ഇലക്ഷൻ കോർഡിനേഷൻ കമ്മിറ്റിയാണ് ഈവർഷത്തെ ഇലക്ഷൻ പ്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
Next Story