- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സ്ത്രീകൾ സമൂഹജീവിതത്തിലെ മഴവില്ല്;ഷീല ചെറു ഫൊക്കാനാ വുമൺസ് ഫോറം ചെയർ പേഴ്സൺ
സമൂഹ നിർമ്മാണത്തിലുംകുടുംബജീവിതത്തിലും. രാഷ്ട്ര നിർമ്മാണത്തിലും. വിദ്യാഭ്യാസരംഗത്തും. ജോലിയിലും. രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലും. സ്ത്രീകൾക്ക് സമഗ്രമായ പ്രാധാന്യമുണ്ട്. ആത്മാഭിമാനവും ആത്മധൈര്യവും ഉറച്ച വിശ്വാസം സത്യങ്ങളും അവളെ ഉന്നത വിജയത്തിലേക്ക് എത്തിക്കുന്നു. അല്ലെങ്കിൽ അതിനു കാരണം ഒരുക്കുന്നു. അങ്ങനെ അജ്ഞാതമായ ഭാവിജീവിതത്തെ വിജ്ഞാന ത്തോടെ വിവേകത്തോടെ സൂക്ഷ്മമായി വീക്ഷിക്കാനും ധൈര്യത്തോടെ പുഞ്ചിരിയോടെ നേരിടാനും സമൂഹത്തെ ഒരുക്കാനും കാത്തുസൂക്ഷിക്കാനും.
ചെറിയ ചെറിയ കാര്യങ്ങൾ വലിയ വലിയ സ്‌നേഹത്തോടെ ചെയ്തു തീർക്കാനും ഇതാ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ വിപുലമായ ശക്തമായ ഫോറം ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ അഞ്ചിന് ഹ്യൂസ്റ്റണിൽ ഫൊക്കാനയുടെ എല്ലാ അഭ്യുദയകാംക്ഷികൾ എയും ഫൊക്കാന ക്കൊപ്പം എന്ന സ്‌നേഹ വിരുന്നിലേക്ക് സ്‌നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
സ്‌നേഹത്തോടെ, വിനയത്തോടെ ഷീല ചെറു പ്രസിഡന്റ്. വുമൺസ് ഫോറം(ഹ്യൂസ്റ്റൻ/ന്യൂയോർക്ക് ) വൈസ് പ്രസിഡന്റ് സരൂപാ അനിൽ (വെർജീനിയ) സെക്രട്ടറി വത്സ കൃഷ്ണ (ന്യൂജേഴ്‌സി) ജോയിന്റ് സെക്രട്ടറി ജിൽ ജി ജേക്കബ് (ഹ്യൂസ്റ്റൺ ടെക്‌സസ്) ട്രഷറർ ബിനിത ജോർജ് (ഹ്യൂസ്റ്റൺ ടെക്‌സസ്) ജോയിൻ ട്രഷറർ ടിഫിനി സാൽബി(ന്യൂയോർക്ക്/ഹ്യൂസ്റ്റൺ ) കോഡിനേറ്റർ സ് ആൻസി ജോസ് (ന്യൂയോർക്ക്) മെർലിൻ സാബു (ഫിലാഡൽഫിയ)
നാഷണൽ കമ്മിറ്റി മെംബേർസ് :- സ്മിത റോബി, സോണി ചാക്കോ, ലിസി പോളി, Jeril ജോസ്, റാണി ചേറു, ജിഷ ആന്റണി, മേഴ്‌സി ഡി കുൻഹ, ഷെറിൻ ജീൻ (ഹ്യൂസ്റ്റൺ),
നിസ ജോജൻ (കാനഡ) സേവി രഞ്ജിത്ത് (ഫിലാഡൽഫിയ) ഫിലോമിനാ സേവിയർ (ആൽബനി), ഷെറിൻ ജീൻ (ഹ്യൂസ്റ്റൺ).