- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം: പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതം വിതച്ച കോട്ടയം, ഇടുക്കി, പത്തനംതിട്ട മേഖലയിലെ വീടുകളുടെ പുനർനിർമ്മാണം ഏറ്റെടുക്കാൻ സേവാഭാരതി. ദുരിതാശ്വാസ പ്രവർത്തനവും തുടരും. തകർന്ന വീടുകളും പുനർ നിർമ്മിക്കും. കൊക്കയാർ, അറക്കുളം, പെരുവന്താനം, കൂട്ടിക്കൽ, മുണ്ടക്കയം, മല്ലപ്പിള്ളി, തിരുവല്ല തുടങ്ങിയ മേഖലകളിലാകും സഹായം എത്തിക്കുക.
Next Story



