തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (22 ഒക്ടോബർ 2021) 750 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 792 പേർ രോഗമുക്തരായി. 13 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,456 പേർ ചികിത്സയിലുണ്ട്.