- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ ഫുട്‌ബോൾ ടീം നിലമ്പുർ എഫ്.സി ജേഴ്സി പ്രകാശനം ചെയ്തു
കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ ഫുട്‌ബോൾ ടീം ആയ നിലമ്പുർ എഫ്. സി യുടെ ജേഴ്‌സിയുടെ പ്രകാശനം അവാൽ ഡയറി കമ്പനി സെയിൽസ് മാനേജർ അഹ്‌മദ് ഇസ്മായിൽ, സി എൻ ബി കെ പ്രസിഡന്റ് അബ്ദുൽ സലാം എ .പി, ജനറൽ സെക്രട്ടറി മനു തറയ്യത്ത്, എന്നിവർ നിർവഹിച്ചു.. അവാൽ ഡയറി കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഷീർ വടപുറം, അൻവർ നിലമ്പുർ, ഷബീർ മുക്കൻ,റസാക്ക് കരുളായി,തസ്ലിം തെന്നാടൻ, രജീഷ് ആർ. പി, അവാൽ കോ ഓപ്പറേറ്റീവ് ഇൻ ചാർജ് സിൽവസ്റ്റർ സന്നിഹിതരായി. ട്രഷറർ തോമസ് ചുങ്കത്ത് നന്ദിയും പറഞ്ഞു
Next Story