കുമളി: ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു സ്പിൽവേ ഷട്ടർ കൂടി തമിഴ്‌നാട് അടച്ചു. ബാക്കിയുള്ള രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്ററായി കുറയ്ക്കുകയും ചെയ്തു. തുറന്ന ആറ് ഷട്ടറുകളിൽ നാലെണ്ണമാണ് ഇതുവരെ അടച്ചത്.