- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷത്തെ ബുക്കർ സമ്മാനം ദക്ഷിണാഫ്രിക്കൻ സാഹിത്യകാരന്; ഡേമൻ ഗാൽഗട്ടിനെ തേടി പുരസ്ക്കാരം എത്തിയത് 'ദ് പ്രോമിസ്' എന്ന നോവലിന്
ലണ്ടൻ: ഈ വർഷത്തെ ബുക്കർ സമ്മാനം ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡേമൻ ഗാൽഗട്ടിന് (57).'ദ് പ്രോമിസ്' എന്ന നോവലിനാണ് അദ്ദേഹത്തെ തേടി പുരസ്‌കാരം എത്തിയത്. ഇതു മൂന്നാം തവണയാണ് ഗാർഗട്ടിന് ബുക്കർ നോമിനേഷൻ ലഭിക്കുന്നത്.
ആഫ്രിക്കൻ വംശജയായ ജോലിക്കാരിയുടെ ജീവിതത്തിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്. പ്രിട്ടോറിയയിലെ ഒരു ബ്രിട്ടിഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കൻ വംശജയായ ജോലിക്കാരിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ നോവൽ ജീവിതത്തിലെ പ്രതീക്ഷകളുടെയും വഞ്ചനയുടെയും അധ്യായങ്ങൾ അനാവരണം ചെയ്യുന്നത്.
Next Story