- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിലെ മരംമുറി വിഷയം: സർക്കാർ നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കി എന്ന് എ.വിജയരാഘവൻ
കണ്ണൂർ: മുല്ലപ്പെരിയാറിലെ മരംമുറി വിഷയം സർക്കാരുമായി ബന്ധപ്പെട്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. സർക്കാർ നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.പ്രതിപക്ഷം പറയുന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല, വസ്തുതകളുമായി ബന്ധപ്പെട്ട് കൃത്യമായി കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്.
തീരുമാനം മരവിപ്പിച്ച സ്ഥിതിക്ക് അത് സംബന്ധിച്ച ചോദ്യങ്ങളും ആക്ഷേപങ്ങളും അപ്രസക്തമാണെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ
Next Story