- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അബുദാബി കാസ്രോട്ടാർ കൂട്ടായ്മ ' ആസിഫ് അലി പാടലടുക്കയെ ഉപഹാരം നൽകി ആദരിച്ചു
ഷാർജ: പ്രവാസം ജീവിതം യാത്രകൾ എന്ന പുസ്തകം എഴുതി രചനാലോകത്ത് കയ്യൊപ്പ് ചാർത്തിയ ആസിഫ് അലി പാടലടുക്കയെ അബൂദാബി കാസ്രോട്ടാർ കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു, കൂട്ടായ്മയുടെ മെമ്പറും കൂടിയാണ് ആസിഫ് അലി അബൂദാബി കാസ്രോട്ടാർ കൂട്ടായ്മ നൽകുന്ന സ്‌നോഹോപഹാരം ചെയർമാൻ ഡോ. അബൂബക്കർ കുറ്റിക്കോൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് സമർപിച്ചു, പ്രസിഡന്റ് മുഹമ്മദ് ആലംപാടി സാദിഖ് ഹുദവി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Next Story