മാവേലിക്കര ബിഷപ്പ് മൂർ കോളേജ് അലുമ്‌നൈ അസ്സോസിയഷൻ യു.എ.ഇ ചാപ്റ്റർ ഭാരവാഹികളെതിരഞ്ഞെടുത്തു:

പ്രസിഡന്റ്: പോൾ ജോർജ് പൂവത്തേരിൽ
ജനറൽ സെക്രട്ടറി: ഷൈജുഡാനിയേൽ
ട്രഷറർ : സുമിഷ് സരളപ്പൻ
വൈസ് പ്രസിഡന്റ് : സൂസൻ ബിജു
ജോയിന്റ് സെക്രട്ടറി: സൈജു നൈനാൻ

കൂടാതെ 15 അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.

ഉപദേശക സമിതിയിലേക്ക് കാർത്തിയേയൻ നായർ, ഷിനോയി സോമൻ, ജിജി മാത്യു, ബിജു ഇടുക്കിള, ജയൻ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.