ന്ന് മുതൽ ഓസ്‌ട്രേലിയയിലെ നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധനവ്.നവംബർ 11 മുതൽ, സ്ട്രീമിങ് പ്ലാറ്റ്ഫോമിന്റെ സ്റ്റാൻഡേർഡ് പ്ലാൻ പ്രതിമാസം 15.99-ൽ നിന്ന് 16.99ഡോളർ ആയി വർദ്ധിക്കും, കൂടാതെ പ്രീമിയം പ്ലാൻ പ്രതിമാസം 3 ഡോളർ ഉയർന്ന് 19.99ഡോളറിൽ നിന്ന് 22.99ഡോളറിലേക്കുമാണ് ഉയരുക.നെറ്റ്ഫ്‌ളിക്‌സിന്റെ അടിസ്ഥാന പ്ലാൻ നിലവിലെ വിലയായ 10.99 ഡോളറിൽ തന്നെ തുടരും.

ഇന്ന് സൈൻ അപ്പ് ചെയ്യുന്ന പുതിയ അംഗങ്ങൾക്ക് പുതിയ വിലകൾ കാണാനാകും, അതേസമയം സബ്സ്‌ക്രിപ്ഷൻ ചെലവുകളിലേക്കുള്ള അപ്ഡേറ്റ് വരും ആഴ്ചകളിൽ നിലവിലുള്ള അംഗങ്ങൾക്ക് ലഭ്യമാകും.

നിലവിലെ വരിക്കാർക്ക് പുതിയ വിലകൾ ബാധകമാകുന്നതിന് 30 ദിവസം മുമ്പ് ഇമെയിൽ വഴിയുംആപ്പിലൂടെയും അറിയിക്കും