- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. സെക്കൻഡിൽ 900 ഘനയടിയാക്കിയാണ് അളവ് കുറച്ചത്.
അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് ഉണ്ടായതോടെയാണ് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ടായിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ നിലവിലെ ജലനിരപ്പ് 138.70 അടിയാണ്
Next Story