- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരനായി കുട്ടികളെ എങ്ങനെ വളർത്താം - സൗജന്യ വെബിനാർ
ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിന്റെ സ്‌ട്രോബറി സർക്കിൾ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരനായി കുട്ടികളെ എങ്ങനെ വളർത്താം എന്ന ആനുകാലിക പ്രശക്തിയുള്ള വിഷയമാണ് ചർച്ച ചെയ്യുന്നത്.
സാമൂഹിക ഇടപെടലുകളില്ലാതെയും ജീവകാരുണ്യ ചിന്തകളില്ലാതെയും പ്രായോഗിക ജീവിതപാഠങ്ങൾ അറിയാതെയുമാണ് ഇന്ന് നമ്മുടെ കുട്ടികൾ വളരുന്നത്. ഡിജിറ്റൽ യുഗത്തിൽ മാത്രം ഒതുങ്ങിപ്പോയ ബാല്യത്തെ എങ്ങനെ മിടുക്കന്മാരാക്കി വളർത്താം എന്ന് ചർച്ച ചെയ്യപ്പെടേണ്ടത് ആവശ്യമാണ്.
ഡോ. സുലോചന (റിട്ട. മെഡിക്കൽ ഓഫീസർ ആൻഡ് അഡ്വസർ ടാടാ ടീസ്, യുപിഎഎസ്‌ഐ എഴുത്തുകാരി ) ക്ലാസ്സ് നയിക്കും. നവംബർ 13ന് വൈകീട്ട് 3 മണി മുതൽ 4.30 വരെയാണ് സെമിനാർ. കൂടുതൽ വിവരങ്ങൾക്ക് 9995014607.
Next Story