- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമപ്രവർത്തകരെ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവം; കർശന നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: കോഴിക്കോട് മാധ്യമപ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മാധ്യമപ്രവർത്തകരെ ആക്രമിക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ ഡിസിസി പ്രസിഡന്റിന് നിർദ്ദേശം നൽകിയെന്നും അപ്പോൾ തന്നെ അദ്ദേഹം സ്ഥലത്ത് എത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story