- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ക്ലീൻ അപ് ദി വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ പങ്കെടുത്തു
ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച 'ക്ലീൻ അപ് ദി വേൾഡ്'പരിപാടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് (ICAI) ദുബായ് ചാപ്റ്റർ പങ്കടുത്തു.ദുബായ് അൽ റുവൈയ ഡെസേർട് മേഖലയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പരിപാടിയിൽ ചെയര്മാൻ CA സുന്ദർ നൂറാനി, സെക്രട്ടറി CA ഹരികൃഷ്ണൻ റാങ്കവാഥ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Next Story