- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിൽനിന്ന് അധികജലം തുറന്നുവിടും; പെരിയാർ തീരത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിലൂടെ അധികജലം പുറത്തുവിടുമെന്നു തമിഴ്‌നാടിന്റെ മുന്നിറിയിപ്പ്. ഇതിനെത്തുടർന്നു പെരിയാറിന്റെ തീരുത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
വ്യാഴാഴ്ച രാത്രി 10ന് 141.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ മുല്ലപ്പെരിയാറിന്റെ രണ്ടു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 6187 ക്യുസെക്‌സ് ജലമാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്.
ന്യൂസ് ഡെസ്ക്
Next Story