- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ബൻഡാബെർഗിൽ മരണമടഞ്ഞ തൊടുപുഴ സ്വദേശിക്ക് 29 ന് വിട നല്കും; മക്കൾക്കൊപ്പം താമസമാക്കിയ പുളിക്കൽ ഏപ്പച്ചന് അന്ത്യാഞ്ജലി അർപ്പിക്കാൻ മലയാളി സമൂഹം
ബ്രിസ്ബൻ : കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ നിര്യാതനായ തൊടുപുഴ പുളിക്കൽ അഡ്വ . പി ഡി ജോസഫ് (ഏപ്പച്ചന്റെ ) സംസ്‌കാരം 29 ന് തിങ്കളാഴ്ച ബൻഡാബെർഗിൽ നടക്കും .
രാവിലെ 9 നു മൃതദേഹം ഹോളി റോസറി പള്ളിയിൽ എത്തിക്കും . തുടർന്ന് പൊതു ദർശനവും അനുസ്മരണവും നടക്കും. 10 ന്വിശുദ്ധ കുർബാനയോടെ സംസ്‌കാര ശുശ്രുഷകൾ ആരംഭിക്കും. ഫാജോർജ് കല്ലറക്കൽ MCBS ചടങ്ങിൽ മുഖ്യ കാർമ്മികനാവും. തുടർന്ന് ശാലോം സെമിറ്ററിയിൽ സംസ്‌കരം നടക്കും.
പരേതയായ തങ്കമ്മജോസഫ് ആണ് ഭാര്യ്. വാരികാട്ട് കുടുംബാംഗമാണ് .മക്കൾ : ദീപാ പ്രഷി (ബൻഡാബെർഗ്) Dr സ്വപ്ന സജി (ബ്രിസ്ബൻ))പ്രിയ റോബിൻ (USA)ശുഭാ ജോജി (USA)
മരുമക്കൾ : Dr പ്രഷി വര്ഗീസ് കൊല്ലംപറമ്പിൽ ,തത്തംപള്ളി(ബൻഡാബെർഗ് )Dr സജി മാനുവൽ തോരണത്തേൽ , കുറവിലങ്ങാട് ( ബ്രിസ്‌ബെൻ )റോബിൻ കീരംകരി ,ആർപ്പൂക്കര(USA )ജോജി പുത്തൻപുരക്കൽ , ഏറ്റുമാനൂർ (USA)
Next Story