- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ അഞ്ച് നഗരങ്ങളിൽ പാർക്കിങ് ചാർജ് വർദ്ധിപ്പിച്ചേക്കും; ഡബ്ലിൻ, കോർക്കും അടക്കം ഉള്ള നഗരങ്ങളിൽ 300% വരെ ചാർജ് വർദ്ധനവിന് ശുപാർശ
ഡബ്ലിൻ : രാജ്യത്തെ അഞ്ച് നഗരങ്ങളിൽ പാർക്കിങ് ചാർജ് വർദ്ധിപ്പിച്ചേക്കാൻ സാധ്യത. ഡബ്ലിൻ, കോർക്കും അടക്കം ഉള്ള നഗരങ്ങളിൽ 300% വരെ ചാർജ് വർദ്ധനവിനാണ് ശുപാർശ ചെയ്തിരിക്കുന്നത്.ഗതാഗത വകുപ്പിന്റെ ദ ഫൈവ് സിറ്റീസ് ഡിമാൻഡ് മാനേജ്മെന്റ് ആണ് ശുപാർശ ചെയ്തിരിക്കുന്നത്.
വലിയ അഞ്ച് നഗര കേന്ദ്രങ്ങളായ ഡബ്ലിൻ, കോർക്ക്, വാട്ടർഫോർഡ്, ലിമെറിക്ക്, ഗോൾവേ എന്നിവിടങ്ങളിൽ സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്.2030 -ഓടെ ഗതാഗത രംഗത്തുനിന്നുള്ള കാർബൺ ബഹിർഗമനം പകുതിയായി കുറയ്ക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാരിന് വേണ്ടി സിസ്ട്ര ലിമിറ്റഡ് പഠനം നടത്തിയത്.
എന്നാൽ ഈ ശുപാർശയ്‌ക്കെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Next Story