- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആധാർ നമ്പർ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും'; സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് കെഎസ്ഇബി
തിരുവനന്തപുരം: കെഎസ്ഇബി ഉപഭോക്താക്കൾ ആധാർ നമ്പർ നൽകാത്തതിനാൽ ഞായറാഴ്ച അർധ രാത്രിയോടെ വൈദ്യുതിബന്ധം വിച്ഛേദിക്കും എന്ന തരത്തിൽ ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പുലർത്തണം എന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story