- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തി ലോക ക്ഷീര ദിനാചരണം
നെടുമങ്ങാട്. ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്ഷീരകർഷക സെമിനാറും,മികച്ച ക്ഷീര കർഷകരെ ആദരിക്കലും ആനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അശ്വതി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു . സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു വിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മികച്ച ക്ഷീര കർഷകൻ ആയി തിരഞ്ഞെടുത്ത വേട്ടം പള്ളി ജമാലുദ്ദീനെ ഉപഹാരം നൽകി ആദരിച്ചു.
യോഗത്തിൽ നെടുമങ്ങാട് സലീം, മാധ്യമപ്രവർത്തകൻ പുലിപ്പാറ യൂസഫ്, ജെ ബാബു, ഉണ്ണികൃഷ്ണൻ ആമ്പാടി, നൗഷാദ്, കിളിക്കോട് വിജയൻ, ബി.അൽത്താഫ് എന്നിവർ സംസാരിച്ചു ഇതോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
Next Story