- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരം ജവഹർ ബാലഭവനിൽ രണ്ട് ദിവസമായി നടക്കുന്ന വനിതാ കമ്മിഷൻ സിറ്റിങ്ങിൽ ആദ്യദിനം 32 പരാതികളിൽ തീർപ്പായി. ഏഴ് പരാതികളിൽ വിശദമായ റിപ്പോർട്ടിനായി അയച്ചു. കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ 41 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. സിറ്റിങ് ഇന്നും തുടരും. വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി, അംഗങ്ങളായ അഡ്വ. എം.എസ്.താര, ഇ.എം. രാധ, ഷാഹിദാ കമാൽ എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story