- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് പ്രതിരോധ കുത്തിവയ്‌പ്പിനെത്തിയ കുട്ടികൾക്ക് നൽകിയത് കോവിഡ് വാക്സിൻ; കുട്ടികൾ നിരീക്ഷണത്തിൽ
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് വാക്‌സീൻ മാറി നൽകി. 15-ാം വയസ്സിലെ പ്രതിരോധ കുത്തിവയ്‌പ്പിനെത്തിയ രണ്ടു കുട്ടികൾക്കാണ് വാക്‌സീൻ മാറി നൽകിയത്. ആര്യനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് കോവിഷീൽഡ് വാക്‌സീൻ നൽകിയത്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കുട്ടികൾ നിരീക്ഷണത്തിലാണ്.
Next Story