- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവ. സൈബർപാർക്കിൽ ടെക്കികളുടെ രക്തദാന ക്യാമ്പ് നടത്തി
കോഴിക്കോട്: ഗവ. സൈബർപാർക്കിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ രക്തദാനം നടത്തി. സൈബർപാർക്കും ഐടി സംരഭകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്), ചാരിറ്റി സംഘടനയായ ബ്ലഡ് ഡോണേഴ്സ് കേരളയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 70 ടെക്കികൾ രക്തദാനം നടത്തി. കാഫിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കെ വി ഉൽഘാടനം ചെയ്തു. കാഫിറ്റ് ഭാരവാഹികളായ ആനന്ദ് ആർ കൃഷ്ണൻ, ഫിറോസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Next Story