- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മാൻ, ഷാർജ, ഫുജൈറ എന്നിവിടങ്ങൾക്ക് പിന്നാലെ റാസൽഖൈമയിലും ട്രാഫിക് പിഴകളിൽ ഇളവ്; 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അധികൃതർ
യുഎഇ സുവർണ ജൂബിലി ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇളവ് എല്ലാവരും പ്രയോജനപ്പെടുത്താമെന്ന് അധികൃതർ പറഞ്ഞു.
അജ്മാൻ, ഷാർജ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലും ഈ മാസം ആദ്യം സമാനമായ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഈ മാസം അഞ്ചു മുതൽ 2022 ജനുവരി മൂന്നു വരെ കിഴിവ് ലഭിക്കുമെന്ന് റാസൽഖൈമ പൊലീസ്പ്രസ്താവനയിൽ പറഞ്ഞു.
റഡാർ പിഴകൾ, വാഹനം പിടിച്ചെടുക്കൽ, ട്രാഫിക് പോയിന്റുകൾ റദ്ദാക്കൽ എന്നിവയിലും താമസക്കാർക്ക് കിഴിവ് ലഭിക്കും.
Next Story