- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് സാമൂഹിക സാംസ്‌കാരിക സേവന രംഗങ്ങളിൽ സജീവമായിരുന്ന കണ്ണൂർ സ്വദേശിയെ

X
ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരണപ്പെട്ടു. കണ്ണൂർ സ്വദേശി ജാഫർ മുഹമ്മദ് ആണ് മരിച്ചത്.35 വയസ്സായിരുന്നു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സേവന രംഗങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു ജാഫർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Next Story

