- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
എട്ട് ശതമാനം വേതനം ആവശ്യപ്പെട്ട് കൊണ്ട് കിവിറെയിൽ ജോലിക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു; അടുത്താഴ്ച്ച നടത്താനിരുന്ന സമരം ഒത്തുതീർപ്പിലായത് മികച്ച കരാർ മുന്നോട്ട് വച്ചതോടെ
മാനേജ്മെന്റിൽ നിന്ന് പുതിയ ഓഫർ ലഭിച്ചതിനെത്തുടർന്ന് കിവി റെയിൽ തൊഴിലാളികൾ അടുത്താഴ്ട്ട നടത്താനിരുന്ന യൂണിയൻ പണിമുടക്ക് നോട്ടീസ് പിൻവലിച്ചു.അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പണിമുടക്ക് ഓക്ക്ലൻഡ്, വെല്ലിങ്ടൺ മെട്രോ സംവിധാനങ്ങൾ, ഇന്റർ ഐലൻഡർ ഫെറികൾ എന്നിവയുൾപ്പെടെ എല്ലാ റെയിൽ പ്രവർത്തനങ്ങളെയും ബാധിക്കാനിരിക്കെയാണ് സമരം പിൻവലിച്ചത്.
നേരത്തെ, 8 ശതമാനം ശമ്പള വർദ്ധനവ് ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതായി കിവി റെയിൽ തൊഴിലാളികൾ പറഞ്ഞിരുന്നു.സൗത്ത് ഐലൻഡ് റെയിൽ ആൻഡ് മാരിടൈം ട്രാൻസ്പോർട്ട് യൂണിയൻ അംഗങ്ങൾ ഡിസംബർ 16 നും നോർത്ത് ഐലൻഡ് യൂണിയൻ അംഗങ്ങൾ ഡിസംബർ 17 നും പണിമുടക്കാൻ പദ്ധതിയിട്ടിരുന്നു.
Next Story