- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കേരള വനിതാ കമ്മിഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ്ങിൽ പരിഗണിച്ച 90 പരാതികളിൽ 36 എണ്ണത്തിന് തീർപ്പായി. 11 പരാതികൾ റിപ്പോർട്ടിനായി അയച്ചു. ആകെ നിശ്ചയിച്ചിരുന്ന 176 പരാതികളിൽ കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങൾ 129 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി.
വെള്ളയമ്പലം ജവഹർ ബാലഭവൻ ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ ഇ.എം.രാധ, ഷാഹിദാ കമാൽ, ലോ ഓഫീസർ പി. ഗിരിജ, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story