- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തി; ക്യുബെക്ക് എലമെന്ററി സ്‌കൂൾ അദ്ധ്യാപികയെ പുറത്താക്കി; നടപടി ബിൽ 21 പ്രകാരമെന്ന് സ്‌കൂൾ അധികൃതര്‍
ക്യൂബെക്കിലെ ചെൽസിയിലെ എലിമെന്ററി സ്‌കൂളിൽ ജോലി ചെയ്യുന്ന ഒരു അദ്ധ്യാപികയെ ഹിജാബ് ധരിച്ചതിന്റെ പേരിൽ അദ്ധ്യാപക സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്.ഒട്ടാവയിൽ നിന്ന് 20 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ചെൽസി എലിമെന്ററി സ്‌കൂളിലെ ഗ്രേഡ് 3 അദ്ധ്യാപികയെ, ആണ് ജോലിയിൽ നിന്നും നീക്കം ചെയ്തത്.
മതചിഹ്നങ്ങൾ ധരിക്കുന്നതിൽ നിന്ന് വിലക്കുന്ന ബിൽ 21, പ്രകാരമാണ് ജോലിയിൽ നിന്ന് മാറ്റിയെന്ന് വെസ്റ്റേൺ ക്യൂബെക്ക് സ്‌കൂൾ ബോർഡ് സ്ഥിരീകരിച്ചു. ക്യുബെക്കിലെ ഭൂരിഭാഗം വരുന്ന ആളുകളും ബില്ലിന് എതിരാണെന്നാണ് വിലയിരുത്തൽ.
അതിനാൽ തന്നെ ബിൽ 21 കാരണം ക്ലാസ് മുറിയിൽ നിന്ന് നീക്കം ചെയ്ത അദ്ധ്യാപകനെ പിന്തുണച്ച് ചെൽസി എലിമെന്ററി സ്‌കൂളിലെ വേലിയിൽ പച്ച റിബൺ കെട്ടിയാണ് രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചത്.
Next Story