രാജ്യത്തിന്റെ തന്ത്രപ്രധാന സൈനിക മേധാവികളിൽ ഒരാളും സങ്കിർണമായ സാഹചര്യങ്ങളിൽ നാട്ടിന്റെ സംരക്ഷണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഈ അവിചാരിത വിയോഗം സൈന്യത്തിനും നാടിനും തീരാനഷ്ടം ആണ്. അദ്ദേഹത്തിനും മരണം കൊണ്ട് പോയ ഭാര്യക്കും മറ്റു ധീരജവാന്മാർക്കും ആദരാഞ്ജലികൾ.

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ കുവൈത്ത് വയനാട് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ കുട കുവൈത്ത് അനുശോചനം രേഖപ്പെടുത്തിസംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ആം ആദ്മി .സൊസൈറ്റി കുവൈത്ത് (ആസ്‌ക്) അനുശോചനം രേഖപ്പെടുത്തി.

സൈനികനായ പിതാവിനെ പിന്തുടർന്ന് 1978 ഇൽ ആരംഭിച്ച സൈനിക ജീവിതം ഒരു സൈനികൻ ആഗ്രഹിക്കുന്ന വിധം ഡ്യുട്ടിയിൽ ഇരിക്കെ തന്നെ സംഭവിച്ചത് ഒരു പക്ഷെ നിയോഗം ആയിരിക്കാം. അദ്ദേഹത്തിനും അപകടത്തിൽ മരണമടഞ്ഞ സഹധര്മിണിക്കും മറ്റു സൈനികർക്കും ആദരാഞ്ജലികൾ.