- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഷണക്കുറ്റത്തിന് എട്ടു ആഫ്രിക്കൻ പൗരന്മാർ ഒമാനിൽ പിടിയിൽ
മസ്‌കറ്റ്: മോഷണക്കുറ്റത്തിന് എട്ട് ആഫ്രിക്കൻ പൗരന്മാരെ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടി. ഒരു ബാങ്ക് ഇടപാടുകാരനിൽ നിന്നും പണം തട്ടി എടുത്തതിനാണ് ആഫ്രിക്കൻ പൗരത്വമുള്ള എട്ടംഗ സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്.
ബാങ്കിൽ നിന്നും വലിയ തുക പിൻവലിക്കുന്ന ഉപഭോക്താക്കളെ പിന്തുടർന്ന് അവരുടെ വാഹനങ്ങളിൽ നിന്ന് പണം മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
Next Story