- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച കൊമേഴ്‌സ് അദ്ധ്യാപകർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു
സംസ്ഥാനത്തെ 14 ജില്ലകളിലെ മികച്ച കൊമേഴ്‌സ് അദ്ധ്യാപകർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. കേരള കൊമേഴ്‌സ് ഫോറം, ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൊച്ചി മേയർ എം. അനിൽകുമാർ അവാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കൊമേഴ്‌സ് ഫോറം പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷതവഹിച്ചു. ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിന്റെ ഡയറക്ടർ കെ.ആർ. സന്തോഷ് കുമാർ, കൊമേഴ്‌സ് ഫോറം സെക്രട്ടറി എം വി അഭിലാഷ്, ട്രഷറർ വർഗീസ്, ടീച്ചേഴ്‌സ് ക്ലബ് പ്രസിഡന്റ് ജി. ഉല്ലാസ്, ദാറുൽ ഉലൂം എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കെ.കെ. ഭാനു, പെരുമ്പാവൂർ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എസ്. സുകു തുടങ്ങിയവർ പ്രസംഗിച്ചു.
Next Story