പ്രവാസ ജീവിതത്തിനു ശേഷം സ്ഥിര താമസത്തിന് നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റ് വൈ. എം. സി. എ. ബോർഡ് അംഗം രാജു കുറുകവേലിൽന് വൈ. എം. എ. ഭാരവാഹികൾ മെമന്റ്റോ നൽകി ആദരിച്ചു.

മാത്യൂ വർക്കി (പ്രസിഡന്റ്), പരിമണം മനോജ് (സെക്രട്ടറി), മാത്യു കോശി (ട്രഷറാർ), ജോസഫ് എം. എ, അജേഷ് തോമസ്, ബെന്റ്റോ ചെറിയാൻ, റോയ്. റ്റി. തോമസ് എന്നിവർ സംബന്ധിച്ചു.